Challenger App

No.1 PSC Learning App

1M+ Downloads
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?

Aനമ്പ്യാരും തുള്ളൽ സാഹിത്യവും

Bകുഞ്ചൻ നമ്പ്യാർ വാക്കും സമൂഹവും

Cതുള്ളൽ പ്രസ്ഥാനത്തിന്റെ ആഗമനം

Dകുഞ്ചൻ നമ്പ്യാരും അദ്ദേഹത്തിന്റെ കൃതികളും

Answer:

B. കുഞ്ചൻ നമ്പ്യാർ വാക്കും സമൂഹവും

Read Explanation:

  • നമ്പ്യാരും തുള്ളൽ സാഹിത്യവും - ഏവൂർ പരമേശ്വരൻ

  • തുള്ളൽ പ്രസ്ഥാനത്തിന്റെ ആഗമനം - ഗണപതിശർമ്മ

  • കുഞ്ചൻ നമ്പ്യാരും അദ്ദേഹത്തിന്റെ കൃതികളും - ഡോ. വി. എസ്. ശർമ്മ


Related Questions:

നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ അല്ലാത്തതേത് ?
ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?
മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?
കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?