ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ BSA-ലെ ഏത് വകുപ്പാണ് പ്രസക്തമാവുക ?ASection-42BSection-44CSection-40DSection-39Answer: B. Section-44 Read Explanation: വകുപ്-44:ഒരു വ്യക്തിയുടെയും മറ്റൊരാളുടെയും ബന്ധം കോടതിക്ക് തീരുമാനിക്കേണ്ടി വരുമ്പോൾ,ആ കുടുംബത്തിലെ അംഗമായോ അല്ലെങ്കിൽ അതിനേക്കുറിച്ച് പ്രത്യേക അറിവുള്ളവനായോ ഉള്ള വ്യക്തിയുടെ അഭിപ്രായംഅവരുടെ പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്ന അഭിപ്രായവും (opinion expressed by conduct) ബാധകമാണ്. Read more in App