ബുദ്ധിയുടെ ഏകഘടക സിദ്ധാന്തത്തെ അംഗീകരിച്ച വ്യക്തികളെ തിരിച്ചറിയുക ?Aതൊണ്ടൈക്, ബിന്നെBബിന്നെ, ടെർമാൻCതഴ്സ്റ്റൺ, ഗിൽഫോർഡ്Dഗാർഡ്നർ, ടെർമാൻAnswer: B. ബിന്നെ, ടെർമാൻ Read Explanation: ഏകഘടക സിദ്ധാന്തം (Unitary Theory / Monarchic Theory) ബുദ്ധിയിൽ ഒരൊറ്റ പ്രതിഭാസമേ ഉള്ളു എന്നതാണ് ഏക ഘടക സിദ്ധാന്തം പറയുന്നത്. അത് വ്യക്തിയുടെ എല്ലാ പ്രവർത്തനത്തെയും ബാധിക്കുന്നു (എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടു) ഉദാഹരണം = ഗണിതം vs സിവിക്‌സ് ബിന്നെ, ടെർമാൻ എന്നിവർ ഈ സിദ്ധാന്തത്തെ അംഗീകരിച്ചു. Read more in App