App Logo

No.1 PSC Learning App

1M+ Downloads
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?

A2020 ജനുവരി 27

B2019 ജനുവരി 1

C2018 ഏപ്രിൽ 6

D2019 ഏപ്രിൽ 16

Answer:

A. 2020 ജനുവരി 27

Read Explanation:

അസമിലെ പ്രധാന തദ്ദേശീയവാസികളിൽ പെട്ടവരാണ് ബോഡോസ്


Related Questions:

മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ ?
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?
മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കിയത് ഏത് വർഷം?