App Logo

No.1 PSC Learning App

1M+ Downloads
ബോധനമാതൃകയിലെ വിവിധ കുടുംബങ്ങളിൽ പെടാത്തത് ഏത് ?

Aസാമൂഹിക കുടുംബം

Bവ്യവഹാരിക കുടുംബം

Cവിവരസംസ്കാരണ കുടുംബം

Dവൈജ്ഞാനിക കുടുംബം

Answer:

D. വൈജ്ഞാനിക കുടുംബം

Read Explanation:

ബോധനമാതൃകയിലെ വിവിധ കുടുംബങ്ങൾ (Families of Teaching Models)

  • സാമൂഹിക കുടുംബം (Social family) 
  • വ്യവഹാരിക കുടുംബം (Behavioural system family )
  • വിവരസംസ്കാരണ കുടുംബം (Information processing family )
  • വൈയക്തിക കുടുംബം (Personal family )

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
നിശ്ചിത സമയത്തിനുള്ളിൽ ബോധനത്തിലൂടെ കൈവരിക്കാവുന്നത് ഏത് ?
Kurt Lewin contributed significantly in the development of:
ഇന്ത്യയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ബോധന ഭാഷയായി മാതൃഭാഷയെ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
തുടരെയുള്ളതും, ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :