ബ്ലാസ്റ്റ് ഫർണസിന്റെ അടിവശത്തുകൂടി കടത്തിവിടുന്നത് എന്താണ്?Aതണുത്ത വായുBഉയർന്ന താപനിലയിലുള്ള ശക്തമായ വായുപ്രവാഹംCകാർബൺ ഡൈ ഓക്സൈഡ്DജലാംശംAnswer: B. ഉയർന്ന താപനിലയിലുള്ള ശക്തമായ വായുപ്രവാഹം Read Explanation: ബ്ലാസ്റ്റ് ഫർണസ് എന്ന സംവിധാനം ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നത്. ഈ ഫർണസിന്റെ അടിവശത്തുകൂടി ഉയർന്ന താപനിലയിലുളള ശക്തമായ വായുപ്രവാഹം കടത്തിവിടുന്നു.അതിനാലാണ് ഈ ഫർണസിനെ ബ്ലാസ്റ്റ് ഫർണസ് എന്നുപറയുന്നത്. Read more in App