Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത് എങ്ങനെ ?

Aഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് അവിടത്തെ നാഡികൾ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.

Bഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിയുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.

Cഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.

Dകണ്ണുകണ്ടു മനസ്സിലാക്കപ്പെടുന്ന ഭക്ഷണം രുചിച്ചു തിരിച്ചറിയുന്നു.

Answer:

C. ഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.

Read Explanation:

ഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.


Related Questions:

മൂങ്ങയുടെ കണ്ണുകളുടെ സ്ഥാനം
സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ----
കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന പല വലുപ്പത്തിലുള്ള അക്ഷരങ്ങളുള്ള ചാർട്ട്
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്---
താഴെ പറയുന്ന എന്ത് പ്രത്യേകതയാണ് പൂച്ചയുടെ കണ്ണിനുള്ളത് ?