ഭക്ഷ്യപദാർത്ഥങ്ങളിൽ പുളി രുചി നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?Aടാർട്രാസിൻBഫോസ്ഫോറിക് ആസിഡ്CവാനിലിൻDഎറിത്രോസിൻAnswer: B. ഫോസ്ഫോറിക് ആസിഡ് Read Explanation: രാസവസ്തുക്കളും ഉപയോഗവും ഫോസ്ഫോറിക് ആസിഡ് - കൃത്രിമ പാനീയങ്ങളിൽ പുളിരുചി കൂട്ടാൻ ടാർട്രസിൻ - ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞ നിറം നൽകാൻ എറിത്രോസിൻ - ഭക്ഷ്യപദാർത്ഥങ്ങൾക്ക് ചുവപ്പ് നിറം നൽകാൻ വാനിലിൻ - ഭക്ഷ്യപദാർത്ഥങ്ങളുടെ രുചി കൂട്ടാൻ അലൈൽ ഹെക്സ്നോയേറ്റ് - ഭക്ഷ്യപദാർത്ഥങ്ങൾക്ക് പൈനാപ്പിൾ സുഗന്ധം നൽകാൻ Read more in App