App Logo

No.1 PSC Learning App

1M+ Downloads
ഭരണകാലത്ത് ഒരിക്കൽപ്പോലും പാർലമെൻറ്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി

Aലാൽ ബഹാദൂർ ശാസ്ത്രി

Bചരൺ സിംഗ്

Cവി.പി. സിംഗ്

Dഎ.ബി. വാജ്പേയി

Answer:

B. ചരൺ സിംഗ്

Read Explanation:

ഛരൺ സിംഗ് 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1979 - 1980 
  • ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായ വ്യക്തി 
  • പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി 
  • ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു 
  • ചൌധരി ഛരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം ലഖ്നൌവിൽ സ്ഥിതി ചെയ്യുന്നു 
  • ഛരൺ സിംഗിന്റെ അന്ത്യവിശ്രമ സ്ഥലം - കിസാൻഘട്ട് 

Related Questions:

ചാണക്യനെ ഇന്ത്യൻ മാക്യവല്ലി എന്ന് വിശേഷിപ്പിച്ചതാര്?
രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥാനം :
സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാന നാമനിർദേശം ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ വർഷം ഏതാണ് ?
ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?