ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?A44-ാം ഭേദഗതിB62-ാം ഭേദഗതിC36-ാം ഭേദഗതിD42-ാം ഭേദഗതിAnswer: D. 42-ാം ഭേദഗതി Read Explanation: 42-ാം ഭേദഗതി ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം, അഖണ്ഡത, സമത്വം എന്നിവ കൂട്ടിച്ചേര്‍ത്ത ഭേദഗതി 'മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നറിയപ്പെടുന്നത് - 42-ാം ഭേദഗതി 42-ാം ഭേദഗതി ശുപാര്‍ശ ചെയ്ത കമ്മിറ്റി - സ്വരണ്‍സിംഗ് കമ്മിറ്റി 42-ാം ഭേദഗതിപ്രകാരമാണ് മൗലിക കര്‍ത്തവ്യങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് 42-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1976 42-ാം ഭരണഘടന ഭേദഗതിക്ക് നേതൃത്വം നല്‍കിയത് - ഇന്ദിരാഗാന്ധി Read more in App