Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?

Aനന്തനാർ

Bഇളങ്കോ അടികൾ

Cപട്ടനാർ

Dഇതൊന്നുമല്ല

Answer:

C. പട്ടനാർ

Read Explanation:

ഭാഷാ ഭഗവത്ഗീതയുടെ പ്രത്യേകതകൾ

  • ശ്രീ ശങ്കരൻ്റെ വ്യാഖ്യാനത്തെ ഉപജീവിക്കുന്നു.

  • അദ്വൈത ദർശനത്തിന് ഊന്നൽ നൽകിയാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്

  • മലയിൻകീഴ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൃഷ്ണനെ സ്തുതിച്ചിട്ടുണ്ട്


Related Questions:

താഴെപ്പറയുന്ന ചമ്പൂഗണങ്ങളിൽ വ്യത്യസ്തമായ ഗണം കണ്ടെത്തി എഴുതുക :
ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത്?
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?