App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ഗ്രാമ പഞ്ചായത്തുകൾ ഏതെല്ലാം ?

Aപുൽപ്പള്ളി, പുന്നയൂർക്കുളം

Bപാപ്പിനിശേരി, ചെല്ലാനം

Cകതിരൂർ, കാമാക്ഷി

Dകോടംതുരുത്ത്, ആല

Answer:

C. കതിരൂർ, കാമാക്ഷി

Read Explanation:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം - 2024

• മികച്ച ജില്ലാ ഭരണകൂടം - കാസർഗോഡ്

• മികച്ച ജില്ലക്ക് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം രൂപ

• മികച്ച ജില്ലാ പഞ്ചായത്ത് - ആലപ്പുഴ (പുരസ്‌കാര തുക - 1 ലക്ഷം)

• മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം

• മികച്ച നഗരസഭ - നിലമ്പുർ (പുരസ്‍കാര തുക - 50000 രൂപ)

• മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ്, മതിലകം (പുരസ്‌കാര തുക - 25000 രൂപ)

• മികച്ച ഗ്രാമ പഞ്ചായത്ത് - കതിരൂർ, കാമാക്ഷി (പുരസ്‌കാര തുക - 25000 രൂപ)

• പുരസ്‌കാരം നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?
2025 ജൂണിൽ പോഷകാഹാര രംഗത്തെ മികവിനുള്ള ​രാജ്യാന്തര പുരസ്‌കാരമായ ഫെലോ ഓഫ് ദി ഇന്റർനാഷണൽ ന്യൂട്രിഷൻ സയൻസ് പദവി ലഭിച്ച മലയാളി
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?
2025 ഒക്ടോബറിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ്റെ മുഖമാസികയായ 'കർഷക തൊഴിലാളി' ഏർപ്പെടുത്തുന്ന വി.എസ്. അച്യുതാനന്ദൻ - കേരള പുരസ്കാരത്തിന് അർഹനായത്?
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?