App Logo

No.1 PSC Learning App

1M+ Downloads
ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?

Aമാപ്പ്

Bസാഹിത്യമഞ്ജരി

Cഒരു തോണിയാത്ര

Dമഗ്ദ‌ലനമറിയം

Answer:

B. സാഹിത്യമഞ്ജരി

Read Explanation:

  • 'അഹോ മനുഷ്യനു മനുഷ്യനോടു സാമീപ്യ സമ്പർക്കമധർമ്മമായി"

ഒരു തോണിയാത്ര

  • 'മരിക്ക സാധാരണമീ വിശപ്പിൽ ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം' - മാപ്പ് (1925)

  • 'പശ്ചാത്താപമേ പ്രായശ്ചിത്തം' എന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്ന വള്ളത്തോൾ കവിത മഗ്ദ‌ലനമറിയം (1921)


Related Questions:

'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
കുചേലവൃത്തം വഞ്ചിപ്പാട്ടിനെ മലയാള കാല്‌പനിക പ്രസ്ഥാനത്തിന്റെ മുന്നോടി എന്ന് വിശേഷിപ്പിച്ചത്?
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?
രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?