ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?A9.81 m/s²B9.78 m/s²C9.75 m/s²D9.82 m/s²Answer: B. 9.78 m/s² Read Explanation: ഗുരുത്വാകർഷണത്വരണം (Acceleration due to Gravity):ഭൂമിയുടെ ആകർഷണബലം കാരണമാണ്, തെങ്ങിൽ നിന്നും ഞെട്ടറ്റുപോയ തേങ്ങ താഴെക്ക് പതിക്കുന്നത്.ഭൂമി പ്രയോഗിക്കുന്ന അസന്തുലിത ബലം തേങ്ങയിൽ ത്വരണമുണ്ടാക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, ഭൂഗുരുത്വാകർഷണ ത്വരണം (acceleration due to gravity) എന്ന് അറിയപ്പെടുന്നു.ഇത് g എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.Note:ഭൂമധ്യരേഖ പ്രദേശത്ത് g യുടെ ഏകദേശ മൂല്യം = 9.78 m/s²ധ്രുവപ്രദേശത്ത് g യുടെ ഏകദേശ മൂല്യം = 9.83 m/s² Read more in App