App Logo

No.1 PSC Learning App

1M+ Downloads
ഭൈമീനാടക പരിഭാഷ എഴുതിയത് ആര് ?

Aകെ പി കറുപ്പൻ

Bആശാൻ

Cവള്ളത്തോൾ

Dഉള്ളൂർ

Answer:

A. കെ പി കറുപ്പൻ

Read Explanation:

കെ പി കറുപ്പൻ - ഭൈമീനാടക പരിഭാഷ

  • ഒരോറ്റ പ്രാചീന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് നൂറ് നവീനഗ്രന്ഥങ്ങൾക്ക് പകരം നിൽക്കും മൂലം മുഴുക്കെ ശുഷ്ക്കം ; തർജ്ജമ അബദ്ധനിബിഡം -എന്ന് ഭൈമീനാടകപരിഭാഷയെപറ്റി വള്ളത്തോൾ വിമർശിച്ചു .


Related Questions:

"കെ പി കറുപ്പന്റെ "കൃതികൾ "പ്രസന്നപ്രൗഢങ്ങൾ" ആണ് എന്ന് പറഞ്ഞത് ആര് ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
താഴെപറയുന്നവയിൽ നിരൂപകകൃതികളെയും എഴുത്തുകാരെയും സംബന്ധിച്ച ശരിയായ ജോഡി ഏത് ?
"ഈ കൃതിയിൽ എത്രത്തോളം ആശയഗുണങ്ങളുണ്ടോ ,അത്രത്തോളമോ അതിലധികമോ രചനാദോഷങ്ങൾ കാണുന്നുണ്ട് '' ഏത് കൃതിയെ പറ്റിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"തേവർവാഴ്ത്തി പ്രസ്ഥാനമെന്ന്" - എഴുത്തച്ഛൻ കൃതികളെയും , തേവർ വീഴ്ത്തി പ്രസ്ഥാനമെന്ന് -നമ്പ്യാർ കൃതികളെ ക്കുറിച്ച് അഭിപ്രായപ്പെട്ട നിരൂപകൻ