"ഈ കൃതിയിൽ എത്രത്തോളം ആശയഗുണങ്ങളുണ്ടോ ,അത്രത്തോളമോ അതിലധികമോ രചനാദോഷങ്ങൾ കാണുന്നുണ്ട് '' ഏത് കൃതിയെ പറ്റിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?AലീലBവീണപൂവ്CനളിനിDദുരവസ്ഥAnswer: A. ലീല Read Explanation: ലീലാകാവ്യത്തെക്കുറിച്ച് വള്ളത്തോൾ വിമർശിച്ചതാണ് ഇപ്രകാരം Read more in App