App Logo

No.1 PSC Learning App

1M+ Downloads
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?

A4

B3

C2

D5

Answer:

C. 2

Read Explanation:

മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി രണ്ടായി തരംതിരിച്ചിരിക്കുന്നു.

  • നാടൻ മദ്യം (Country Liquor)

    ഉദാ: കള്ള്, ചാരായം

  • വിദേശമദ്യം (Foreign Liquor)

    ഉദാ:നാടൻ മദ്യം ഒഴികെയുള്ള എല്ലാ മദ്യവും ഇതിൽ ഉൾപ്പെടുന്നു.


Related Questions:

കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യം, ലഹരിമരുന്ന് ഇവയുടെ ഇറക്കുമതി, കയറ്റുമതി, കടത്ത്, ട്രാൻസിറ്റ്, കൈവശം വയ്ക്കൽ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് അബ്‌കാരി ആക്ട് 1077 സെക്ഷൻ ഏത് ?