മനശാസ്ത്രത്തെ "ആത്മാവിന്റെ ശാസ്ത്രം" എന്ന വ്യാഖ്യാനിച്ച തത്വചിന്തകൻ ആര് ?Aഅരിസ്റ്റോട്ടിൽBഇമ്മാനുവൽ കാൻ്റ്Cറോബർട്ട് എ ബാരൻDപി എഫ് വാലെൻടൈൻAnswer: A. അരിസ്റ്റോട്ടിൽ Read Explanation: • "ആത്മാവിൻറെ ശാസ്ത്രം" എന്ന് മനശാസ്ത്രത്തെ വ്യാഖ്യാനിച്ചത് പൗരാണിക തത്വചിന്തകരായ "അരിസ്റ്റോട്ടിൽ, പ്ലേറ്റോ" എന്നിവരാണ്Read more in App