Challenger App

No.1 PSC Learning App

1M+ Downloads
.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശങ്ങളിൽ ഒന്നാണ്?

Aനാഡീകോശം

Bഅണ്ഡകോശം

Cഅസ്ഥികോശം

Dചുവന്ന രക്താണു

Answer:

B. അണ്ഡകോശം

Read Explanation:

  • അണ്ഡകോശമാണ് മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം.


Related Questions:

ഊർജ്ജോൽപ്പാദനം നടക്കുന്ന കോശത്തിലെ ഭാഗം?
ഏറ്റവും നീളമുള്ള കോശമായി കണക്കാക്കപ്പെടുന്നത് ഏത്?
ഏറ്റവും ചെറിയ ഏകകോശ ജീവികളിൽ ഒന്നാണ്
കോശങ്ങൾക്ക് വ്യത്യസ്ത ആകൃതി ലഭിക്കുന്നതിന്റെ കാരണം എന്ത്?
കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?