App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ ശ്രവണസ്ഥിരത എത്രയാണ് ?

A0.1 സെക്കൻഡ്

B0.2 സെക്കൻഡ്

C0.4 സെക്കൻഡ്

D1.1 സെക്കൻഡ്

Answer:

A. 0.1 സെക്കൻഡ്

Read Explanation:

  • മനുഷ്യൻ്റെ ശ്രവണസ്ഥിരത - 0.1 സെക്കൻഡ് ( 1 / 10 )
  • മനുഷ്യൻ്റെ കാഴ്ച സ്ഥിരത - 1 / 16 സെക്കൻഡ്
  • മനുഷ്യൻ്റെ ശ്രവണ പരിധി - 20 Hz - 20000 Hz
  • പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് - മിനുറ്റിൽ 16 - 21 പ്രാവശ്യം 

Related Questions:

റേഡിയോ തരംഗം ചുവടെ നൽകിയിരിക്കുന്നതിൽ ഏത് തരംഗത്തിനു ഉദാഹരണമാണ്
സോണാറിൽ അൾട്രാസോണിക് തരംഗങ്ങളെ ഉൽപ്പാദിപ്പിച്ച് പ്രേഷണം ചെയ്യുന്ന ഭാഗം ഏത് ?
വലിയ ഹാളുകളുടെ ചുമരുകൾ പരുക്കനാക്കിയിരിക്കുന്നത് എന്തിനാണ് ?
തരംഗചലനം എന്നത് എന്താണ്?
ശബ്ദം സഞ്ചരിക്കുന്നത് എങ്ങനെയാണ്?