മനു മിഹിറിൻ്റെ ഇരട്ടി വേഗത്തിൽ പ്രവർത്തിക്കുന്നു. ഇരുവരും ചേർന്ന് 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കിയാൽ മനു മാത്രം ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം
A15 days
B18 days
C21 days
D20 days
Answer:
B. 18 days
Read Explanation:
മനുവിൻ്റെയും മഹിറിൻ്റെയും കാര്യക്ഷമതയുടെ അനുപാതം
= 2 : 1
ആകെ ജോലി= 3× 12 = 36 { കാര്യക്ഷമത × സമയം= ആകെ ജോലി}
മനു മാത്രം ജോലി ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം
= 36/2 = 18. { ആകെ ജോലി/ കാര്യക്ഷമത =ദിവസങ്ങളുടെ എണ്ണം }