Challenger App

No.1 PSC Learning App

1M+ Downloads
മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?

Aപന്തളം കേരളവർമ്മ

Bരാജരാജവർമ്മ

Cചന്തുമേനോൻ

Dമഹാകവി ഉള്ളൂർ

Answer:

B. രാജരാജവർമ്മ

Read Explanation:

മയൂരസന്ദേശം

  • സ്വാനുഭവം വിഷയമാകുന്ന സന്ദേശകാവ്യം?

മയൂരസന്ദേശം

  • കർത്താവ്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

  • മയൂരസന്ദേശം ആദ്യം പ്രസിദ്ധീകരിച്ച മാസിക?

ഭാഷാപോഷിണി

  • മയൂരസന്ദേശത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

141

  • ഇതിവൃത്തം?

ആയില്യം തിരുനാളിൻ്റെ അപ്രീതിക്ക് പാത്രമായ വലിയ കോയിത്തമ്പുരാൻ ഭാര്യ ലക്ഷ്‌മീഭായിയിൽ നിന്നകന്ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ തടവുകാരനായി കഴിയുന്നത്.


Related Questions:

രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?
കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
“ഉണ്ണീരിമുത്തപ്പൻ ചന്തയ്ക്ക്പോയി. ഏഴര വെളുപ്പിനെണീറ്റ് കുളിച്ച് കുടുമയിട്ട് കുടുമയിൽ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി" ഇങ്ങനെ തുടങ്ങുന്ന നോവൽ?
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?
കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?