App Logo

No.1 PSC Learning App

1M+ Downloads
മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 36

BSECTION 26

CSECTION 46

DSECTION 56

Answer:

B. SECTION 26

Read Explanation:

SECTION 26 (IPC SECTION 88 ) - Consent (അനുമതി)

  • മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തി


Related Questions:

BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് എന്ന് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 121 (1) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 10 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  2. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  3. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    BNS ലെ സെക്ഷൻ 2(8)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. അക്ഷരങ്ങൾ ,അക്കങ്ങൾ ,അടയാളങ്ങൾ എന്നിവയിലൂടെ ഏതെങ്കിലും പ്രകടിപ്പിക്കുന്നതോ വിവരിക്കുന്നതോ ആയ ഏതൊരു കാര്യവും രേഖയാണ് .
    2. ആ കാര്യത്തിന്റെ തെളിവിനായി ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഡിജിറ്റൽ റെക്കോർഡുകളും ഇതിൽ ഉൾപ്പെടുന്നു