App Logo

No.1 PSC Learning App

1M+ Downloads
മരണാനന്തര ബഹുമതിയായി ഡോ. വന്ദനാ ദാസിന് എം ബി ബി എസ് സർട്ടിഫിക്കറ്റ് നൽകിയ സർവ്വകലാശാല ?

Aഎയിംസ്

Bകേരളാ ആരോഗ്യ സർവ്വകലാശാല

Cഎം ജി ആർ മെഡിക്കൽ യൂണിവേഴ്സിറ്റി

Dരാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല

Answer:

B. കേരളാ ആരോഗ്യ സർവ്വകലാശാല

Read Explanation:

• ആരോഗ്യ സർവ്വകലാശാല ആപ്തവാക്യം - സർവ്വേ ഭവന്തു സുഖിനാ


Related Questions:

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?
What is one of the key strategies of the 14th Five-Year Plan for higher education in Kerala?
2024 ലെ കേരള സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി ?
2024 മാർച്ചിൽ ഏത് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "പ്രൊഫ. കെ കെ ഗീതാകുമാരി" നിയമിതയായത് ?