Challenger App

No.1 PSC Learning App

1M+ Downloads
മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ കഥ പറയുന്ന ഉറൂബിന്റെ കൃതി ?

Aസുന്ദരികളും സുന്ദരന്മാരും

Bവെളുത്ത കുട്ടി

Cഉമ്മാച്ചു

Dരാച്ചിയമ്മ

Answer:

A. സുന്ദരികളും സുന്ദരന്മാരും

Read Explanation:

പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. 1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.


Related Questions:

Who among the following political journalists active during the early decades of the 20th Century published the biographies of Karl Marx and Mohandas Karam Chand Gandhi in Malayalam?
'Avanavan Kadamba' is a drama written by
"വന്ദേ മാതരം" ഉൾപ്പെടുത്തിയിരിക്കുന്ന "ആനന്ദ മഠം" എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്നതാണ് ?
കൂട്ടുകൃഷി എന്ന നാടകത്തിന്റെ രചിയിതാവ് ?
'ജ്ഞാനപ്പാന'യുടെ കർത്താവ് :