App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ?

Aകേശവീയം

Bരാമചന്ദ്രവിലാസം

Cഉമാകേരളം

Dശ്രീയേശുവിജയം

Answer:

C. ഉമാകേരളം

Read Explanation:

ഉമാകേരളം

  • മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം

  • ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗിതിയും ഉൾപ്പെടുന്ന മഹാകാവ്യം

  • പ്രാസവാദകാലത്ത് പ്രാസം നിർബന്ധമായി ദീക്ഷിച്ചുണ്ടായ മഹാകാവ്യം

  • മഹാകാവ്യ ലക്ഷണങ്ങളെല്ലാം പാലിച്ചുകൊണ്ട് ഉണ്ടായ മലയാളത്തിലെ രണ്ടാമത്തെ മഹാകാവ്യം

  • ഉമാകേരളത്തിന് അവതാരികയെഴുതിയത് - കേരളവർമ്മ വലിയകോയിത്തമ്പുരാൻ


Related Questions:

"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?