App Logo

No.1 PSC Learning App

1M+ Downloads
മലയാളിയായ വി എച്ച് മുഫീദ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ നിർമ്മിത ഓപ്പൺ സോഴ്‌സ് നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ആര് ?

Aബോസ്

Bസേറ

Cദേവിക

Dസോഫിയ

Answer:

C. ദേവിക

Read Explanation:

• ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ - ഡെവിൻ • ഡെവിൻ നിർമ്മിച്ചത് - കോഗ്നിഷൻ (അമേരിക്കൻ കമ്പനി)


Related Questions:

ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഐ ബി എം അവരുടെ എ ഐ (ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്)ഹബ്ബ് ആരംഭിക്കാൻ പോകുന്നത് എവിടെ ?
ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരൻ ?
റെയിൽവേ എൻജിൻ നിർമ്മിച്ചത് ആരാണ് ?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ICDS programme was launched in the year .....