App Logo

No.1 PSC Learning App

1M+ Downloads
മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?

Aതാഴയ്ക്കാട്ടുപള്ളി ശാസനം

Bആറ്റൂർ താമ്രശാസനം

Cശുചീന്ദ്രശാസനം

Dഹജൂർ ശാസനം

Answer:

B. ആറ്റൂർ താമ്രശാസനം

Read Explanation:

  • ആറ്റൂർ താമ്രശാസനത്തിൻ്റെ രചനാകാലം - കൊല്ലവർഷം 426 (എ. ഡി. 1251)

  • ശുചീന്ദ്രശാസനം എഴുതപ്പെട്ടത് ആരുടെ ഭരണകാലത്താണ് - കോത കേരളവർമ്മയുടെ കാലത്ത്

  • ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള താഴയ്ക്കാട്ടുപള്ളിയിൽ ചാത്തൻ വടുകൻ, ഇരവിചാത്തൻ എന്നീ രണ്ട്പേർക്ക് വീടുകൾ പണിയാനുള്ള അവകാശം നൽകുന്ന പ്രാചീനരേഖ - താഴയ്ക്കാട്ടുപള്ളി ശാസനം


Related Questions:

'മണിഗ്രാമം' എന്ന വ്യാപാരസംഘത്തിലെ കച്ചവടപ്രമാണി യായ ഇരവികോർത്തന് വീരരാഘവചക്രവർത്തി അനുവദിച്ചുകൊടുത്ത അധികാരാവകാശങ്ങൾ പ്രമേയമാക്കിയ ശാസനം?
തിരുവല്ലയിലെ തിരുവാറ്റുവായ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാചീന രേഖ?
കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?
കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?
ബൗദ്ധാരാധന കേന്ദ്രമായ ശ്രീമൂലവാസത്തിന് വിക്രമാദിത്യ വരഗുണൻ ഭൂമി ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവര ങ്ങൾ നൽകുന്ന ശാസനം?