കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?Aപാലിയം ശാസനംBമാമ്പള്ളി ശാസനംCഹജൂർ ശാസനംDതൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ ശാസനങ്ങൾAnswer: D. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ ശാസനങ്ങൾ Read Explanation: കലിവർഷം രേഖപ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യൻ രേഖ - ഹജൂർ ശാസനം (എ. ഡി 8) ഹജൂർ ശാസനം പുറപ്പെടുവിച്ച രാജാവ് - ആയ് രാജാവ് (വിക്രമാദിത്യ വരഗുണൻ) പ്രാചീന വിദ്യാഭ്യാസ കേന്ദ്രങ്ങളെപ്പറ്റി വിവരം നൽകുന്ന ശാസനം - ഹജൂർ ശാസനംവേണാടു രാജാക്കന്മാരുടെ പനങ്കാവിൽ കൊട്ടാരത്തെപ്പറ്റി പരാമർശമുള്ള ശാസനം - മാമ്പള്ളി ശാസനം Read more in App