App Logo

No.1 PSC Learning App

1M+ Downloads
മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?

A2024 ജനുവരി 16

B2023 ഏപ്രിൽ 12

C2023 ജനുവരി 16

D2024 ഏപ്രിൽ 12

Answer:

A. 2024 ജനുവരി 16

Read Explanation:

• കുമാരനാശാൻ ജനിച്ചത് - 1873 ഏപ്രിൽ 12 • മരണപ്പെട്ടത് - 1924 ജനുവരി 16 • കുമാരനാശാൻറെ മരണത്തിനു കാരണമായ ബോട്ടപകടം നടന്നത് - പല്ലനയാർ • അപകടത്തിൽ പെട്ട ബോട്ട് - റെഡീമർ • ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിൻറെ ബോട്ട് ആണ് റെഡീമർ


Related Questions:

ബാലമൃതം എന്ന കൃതി രചിച്ചത് ആരാണ് ?
ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?
"ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?
എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
' ദാഹിക്കുന്ന പാനപാത്രം ' ആരുടെ കൃതിയാണ് ?