Challenger App

No.1 PSC Learning App

1M+ Downloads
മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?

Aജോർജ്ജ് ഇരുമ്പയം

Bഡോ.കെ.എം.തരകൻ

Cഎൻ.വി.കൃഷ്ണവാരിയർ

Dകുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ

Answer:

D. കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ

Read Explanation:

  • വള്ളത്തോളിന്റെ കാവ്യശില്പ‌ം - എൻ.വി.കൃഷ്ണവാരിയർ

  • മഗ്ദലനമറിയം ഒരു മുക്തിഗാഥ - ഡോ.കെ.എം.തരകൻ

  • മഗ്ദലനമറിയവും വള്ളത്തോൾ കവിതയും - ജോർജ്ജ് ഇരുമ്പയം


Related Questions:

"ചലനാത്മകചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ കൃതി ?
പന്തളം കേരളവർമ്മയുടെ 'തങ്കമ്മ'യ്ക്ക് രണ്ടാം ഭാഗം തയ്യാറാക്കിയത് ?
ചിത്രയോഗത്തിന്റെ മറ്റൊരു പേര്?
നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?