App Logo

No.1 PSC Learning App

1M+ Downloads
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്‌മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------

A90

B60

C40

D30

Answer:

D. 30

Read Explanation:

  • മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്‌മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ 30° ആയിരിക്കും .

  • പ്രതിപതന നിയമങ്ങൾ

    Screenshot 2025-01-21 163414.png

    • ഒരു പ്രത്യേക ബിന്ദുവിലുള്ള പതനരശ്മി, പ്രതിഫലന രശ്മിയും അവയുടെ നോർമൽ രശ്മിയും സ്ഥിതി ചെയ്യുന്നത് ഒരേ തലത്തിലായിരിക്കും.

    • പതനകോണും പ്രതിഫലനകോണും തുല്യമായിരിക്കും.


Related Questions:

വിസരിത പ്രതിപതനത്തിനു ഉദാഹരമാണ് -----------------------------
ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?
താഴെ പറയുന്നവയിൽ സുതാര്യമായ വസ്തുക്കൾക് ഉദാഹരണമേത് ?