മില്ലർ-യൂറേ പരീക്ഷണത്തിലൂടെ കണ്ടെത്തിയ ജൈവകണം ഏതാണ്?Aകാർബൺ ഡൈഓക്സൈഡ്Bമീഥെയ്ൻCഅമിനോ ആസിഡുകൾDഅമോണിയAnswer: C. അമിനോ ആസിഡുകൾ Read Explanation: മില്ലർ-യൂറേ പരീക്ഷണത്തിൽ, അവക്ഷിപ്ത പദാർത്ഥങ്ങളെ വേർതിരിച്ച് പരിശോധിച്ചപ്പോൾ ജൈവകണങ്ങളായ അമിനോ ആസിഡുകൾ രൂപപ്പെട്ടതായി കണ്ടെത്തി. Read more in App