App Logo

No.1 PSC Learning App

1M+ Downloads
മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗത്തിൽ ഉണ്ടാകുന്ന മാറ്റം എന്താണ് ?

Aകൂടുന്നു

Bകുറയുന്നു

Cസ്ഥിരമായിരിക്കും

Dഇതൊന്നുമല്ല

Answer:

B. കുറയുന്നു

Read Explanation:

മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗം കുറഞ്ഞ്  നിശ്ചലവസ്ഥയിൽ എത്തുന്നു. ആയതിനാൽ പ്രവേഗം പൂജ്യമായി മാറുന്നു.


Related Questions:

ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര ?
ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.
പ്രപഞ്ചത്തിൽ ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം വ്യത്യസ്ത സ്ഥലങ്ങളിൽ ---- ആയിരിക്കും.
1 kgwt എന്നത് എത്ര ന്യൂട്ടൺ ?
ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം