App Logo

No.1 PSC Learning App

1M+ Downloads
മുകളിൽ പ്രായം കുറഞ്ഞ തിരശ്ചിന ശിലകളെയും താഴെയുള്ള പ്രായം കൂടിയ ചെരിഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ശിലകളെയും തമ്മിൽ വേർതിരിക്കുന്ന പ്രതലമാണ് ?

Aകോണിയ അനനുരൂപത

Bസമാന്തര അനനുരൂപത

Cവിഭിന്നശില അനനുരൂപത

Dഇതൊന്നുമല്ല

Answer:

A. കോണിയ അനനുരൂപത


Related Questions:

ഫീൽഡിലെ ഭൗമശിലാഘടനാരൂപങ്ങളുടെ ശിലാസ്‌ഥിതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?
ശിലകളുടെ ആന്തരീക ഘടന , രൂപം , ക്രമീകരണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖയാണ് ?
അവസാദ ശില പാളികളുടെ ശ്രേണികളാണ് ?
ശിലകൾ വശങ്ങളിൽ നിന്നും അമർത്തുമ്പോൾ അനുഭവപ്പെടുന്നതാണ് ?
നീണ്ടും പരന്നും ശിലകളിൽ കാണുന്ന തുടർച്ച നഷ്ടപ്പെടാത്ത വിണ്ടുകീറലുകളെ _____ എന്ന് വിളിക്കുന്നു .