App Logo

No.1 PSC Learning App

1M+ Downloads
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന "എസ് എം കൃഷ്ണ" 2024 ഡിസംബറിൽ അന്തരിച്ചു. അദ്ദേഹം ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രി പദവിയിൽ എത്തിയത് ?

Aഗോവ

Bതമിഴ്‌നാട്

Cആന്ധ്രാ പ്രദേശ്

Dകർണാടക

Answer:

D. കർണാടക

Read Explanation:

• കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രി ആയിരുന്നു • കർണാടകയിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി • മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന വ്യക്തി • മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ ഗവർണർ ആയിരുന്നു • പത്മവിഭൂഷൺ ലഭിച്ചത് - 2023


Related Questions:

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' - ആരുടെ കൃതിയാണ് ?
ക്ലോക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
The prominent leader of Aam Aadmi Party:
ബഹുജൻ സമാജ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജി വെച്ച ഹർസിമ്രത് കൗർ ഏത് പാർട്ടിയുടെ നേതാവാണ്?