App Logo

No.1 PSC Learning App

1M+ Downloads
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?

Aബി.സി.ഇ 400

Bബി.സി.ഇ 321

Cബി.സി.ഇ 185

Dബി.സി.ഇ 261

Answer:

B. ബി.സി.ഇ 321

Read Explanation:

നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തി ബി.സി.ഇ 321 ൽ ചന്ദ്രഗുപ്തമൗര്യൻ മൗര്യരാജ്യം സ്ഥാപിച്ചു


Related Questions:

ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
24 തീർഥങ്കരന്മാരെ ഉൾക്കൊള്ളുന്ന മതം ഏതാണ്?
ശ്രീബുദ്ധൻ തൊഴിലുടമകൾക്ക് നൽകിയ ഉപദേശം എന്താണ്?
ആധുനിക ഇന്ത്യയിലെ ഭൂരിഭാഗം ലിഖിതഭാഷകൾ ഏത് ലിപിയിൽ നിന്ന് രൂപം കൊണ്ടതാണ്?
ഏത് നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻ