App Logo

No.1 PSC Learning App

1M+ Downloads
യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ?

Aഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ

Bസൈമൺ കമ്മീഷൻ

Cലോഗൻ കമ്മീഷൻ

Dകോത്താരി കമ്മീഷൻ

Answer:

A. ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിലവിൽ വന്ന വർഷം - 1953 ഡിസംബർ 28.


Related Questions:

അടൽ ബിഹാരി വാജപേയ് സർക്കാർ ഡി.പി.ഇ. പി. ക്ക് പകരം സർവ്വശിക്ഷാ അഭിയാൻ എന്ന പദ്ധതി ആരംഭിച്ച വർഷം?
ഡി.പി.ഇ.പി ആരംഭിച്ച വർഷം?
Full form of NRSA:
ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?
‘നയി താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?