App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക യുദ്ധത്തെക്കുറിച്ചുള്ള യുദ്ധചിത്ര ത്രയങ്ങളായ 'ജനറേഷൻ', 'കനാൽ', 'ആഷസ് എന്നിവ സംവിധാനം ചെയ്തത്?

Aസ്റ്റീവൻ സ്പിൽബർഗ്

Bഫ്രാൻസിസ് ഫോർഡ് കൊപ്പോള

Cആന്ദ്രേ വൈദ

Dക്വെൻ്റിൻ ടരാൻ്റിനോ

Answer:

C. ആന്ദ്രേ വൈദ

Read Explanation:

രണ്ടാം ലോകയുദ്ധത്തെകുറിച്ചുള്ള  പ്രശസ്ത കലാസൃഷ്‌ടികൾ:

  • രണ്ടാം ലോകയുദ്ധത്തെകുറിച്ചുള്ള പിക്കാസോയുടെ വിഖ്യാത ചിത്രം: 'ഗ്വേർണിക്ക'
  • ഏണസ്റ്റ് ഹെമിങ് വേയുടെ നോവൽ : മണിമുഴങ്ങുന്നത് ആർക്കുവേണ്ടി' 
  • രണ്ടാം ലോക യുദ്ധത്തെക്കുറിച്ചുള്ള പോളിഷ് സംവിധായകൻ ആന്ദ്രേ വൈദയുടെ യുദ്ധചിത്ര ത്രയങ്ങൾ :
    • 'ജനറേഷൻ
    • കനാൽ
    • 'ആഷസ് ആൻ്റ് ഡയമണ്ട്സ്' 
  • ഡേവിഡ് ലീൻ സംവിധാനം ചെയ്ത‌ രണ്ടാം ലോകയുദ്ധത്തെകുറിച്ചുള്ള ചിത്രം : 'ദ ബ്രിഡ്‌ജ് ഓൺ ദ റിവർ ക്വായ്'
  • ചാർളി ചാപ്ലിൻ്റെ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റർ', അലൻ റെനേയുടെ 'ഹിരോഷിമ മോൺ അമോർ', സ്റ്റീവൻ സ്‌പിൽബർഗിന്റെ 'ഷിൻഡ‌ലേഴ്‌സ് ലിസ്റ്റ്' എന്നിവയും  രണ്ടാം ലോകയുദ്ധവുമായി ബന്ധ പ്പെട്ട ചലച്ചിത്രങ്ങളാണ്

Related Questions:

Which organization was created after World War II to preserve world peace?
മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?
" ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത.
"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?