App Logo

No.1 PSC Learning App

1M+ Downloads
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?

Aചീരമൻ

Bപുനം

Cചെറുശ്ശേരി

Dഅയ്യാപിള്ള ആശാൻ

Answer:

D. അയ്യാപിള്ള ആശാൻ

Read Explanation:

പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകി രാമായണത്തെയാണ് ‌ഈ കൃതി മാതൃകയാക്കുന്നത്. കോവളത്തിനടുത്തുള്ള ഔവാടുതുറയിലെ അയ്യപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്.


Related Questions:

100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരി കെ ബി ശ്രീദേവി രചിച്ച നാടകം ഏത് ?
2025 ജനുവരിയിൽ അന്തരിച്ച എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എസ് ജയചന്ദ്രൻ നായരുടെ ആത്മകഥ ഏത് ?
മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?
കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?