രാമകഥപ്പാട്ട് ഏതു വിഭാഗത്തിൽപ്പെടുന്നു ?Aവടക്കൻപാട്ട്BആരാധനാപരംCതെക്കൻപാട്ട്DവീരകഥാഗാനംAnswer: C. തെക്കൻപാട്ട് Read Explanation: തെക്കൻ പാട്ടുകൾ തെക്കൻ പാട്ടുകൾ എന്ന പ്രത്യേക വിഭാഗത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത് ഉള്ളൂർ ഏറ്റവും ശ്രദ്ധേയമായ തെക്കൻ പാട്ട് ഇരവിക്കുട്ടിപിള്ളപ്പോര് (കണിയാംകുളം പോര്)രാമകഥാപ്പാട്ട്▪️ അവാടുതുറ അയ്യപ്പിള്ള ആശാൻ ▪️വ്യാഖ്യാനം - ഭാഷാപരിമളം, പി. കെ. നാരായണപിള്ള ചന്ദ്ര വളയം ഉപയോഗിച്ചാണ് പത്മസ്വാമി ക്ഷേത്രത്തിലും മറ്റും രാമകഥാപാട്ട് പാടിയിരുന്നത് എന്ന് പറയപ്പെടുന്നു. Read more in App