രാമചരിതത്തിൽ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ?
Aഉള്ളൂർ
Bഹെർമൻ ഗുണ്ടർട്ട്
Cപി. വി. കൃഷ്‌ണൻ നായർ
Dഡോ. കെ.എൻ. എഴുത്തച്ഛൻ
Answer:
D. ഡോ. കെ.എൻ. എഴുത്തച്ഛൻ
Read Explanation:
രാമചരിതം സംസ്കൃത അക്ഷരമാലയുടെ അനുപ്രവേശത്തിന് മുമ്പ് നിബന്ധിക്കപ്പെട്ടതാണെന്നും അത് ഭാഷയുടെ പ്രാക്തനമായ രൂപത്തെ പ്രദർശിപ്പിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടത്.
ഹെർമൻ ഗുണ്ടർട്ട്
രാമചരിതം അതുണ്ടായകാലത്ത് മലയാളം പാട്ടിനുപയോഗിച്ചിരുന്ന സാഹിത്യഭാഷയിലാണ് രചിക്കപ്പെട്ടത്.” ഈ നിരീക്ഷണം ആരുടേത്?
ഉള്ളൂർ
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട ഒരാളാണ് രാമചരിതം എഴുതിയതെന്ന് അഭിപ്രായപ്പെട്ടത്?