App Logo

No.1 PSC Learning App

1M+ Downloads
രാമപ്പണിക്കരുടെ മറ്റു കൃതികൾ ഏവ?

Aഉമാകേരളം

Bകണ്ണശ്ശരാമായണം

Cഭഗവത്ഗീത

Dകണ്ണശ്ശ ഭാരതം, ശിവരാത്രിമാഹാത്മ്യം

Answer:

D. കണ്ണശ്ശ ഭാരതം, ശിവരാത്രിമാഹാത്മ്യം

Read Explanation:

  • കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേര് - നിരണം കവികൾ
  • നിരണം കവികൾ എന്നറിയപ്പെടുന്നവർ - മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ 
  • നിരണം കവികളുടെ കാലം - കൊല്ല വർഷം ആറാം ശതകം 
  • കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം - നിരണം (തിരുവല്ല )
  • കണ്ണശ്ശന്മാരിൽ പ്രമുഖനായ കവി - രാമപ്പണിക്കർ 
  • രാമപ്പണിക്കരുടെ കൃതികൾ - കണ്ണശ്ശരാമായണം , ,ശിവരാത്രി മാഹാത്മ്യം ,കണ്ണശ്ശ ഭാരതം  ,ഭാഗവതം
  • രാമായണ കഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം - കണ്ണശ്ശരാമായണം 
  • കേരളത്തിലെ സ്പെൻസർ എന്നറിയപ്പെടുന്നത് - നിരണത്ത് രാമപ്പണിക്കർ 
  • ശങ്കരപണിക്കരുടെ കൃതി - ഭാരതമാല 
  • മാധവപ്പണിക്കരുടെ കൃതി - ഭാഷാ ഭഗവത് ഗീത 

Related Questions:

സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?
താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?
രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്
ഒഎൻവി കുറുപ്പിന്റെ പ്രശസ്ത കവിതാ സമാഹാരം അക്ഷരം കന്നടയിലേക്ക് മൊഴി മാറ്റിയത് ?
2021 സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയത് സേതുവിന്റെ കൃതി ഏതാണ് ?