രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?Aകണ്ണശ്ശരാമായണംBരാമകഥപ്പാട്ട്Cഅദ്ധ്യാത്മരാമായണംDരാമചരിതംAnswer: A. കണ്ണശ്ശരാമായണം Read Explanation: കണ്ണശ്ശരാമായണം നിരണത്ത് രാമപ്പണിക്കരുടെ കൃതിയാണ് കണ്ണശ്ശരാമായണം നിരണം കൃതികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് കണ്ണശ്ശ രാമായണം വാല്മീകി രാമായണമാണ് കണ്ണശ്ശന് മാതൃകയായിട്ടുള്ളത് Read more in App