രാമൻ വനവാസക്കാലത്ത് താമസിച്ചത് എവിടെയാണ് ?Aഹസ്തിനപൂർBവർണ്ണവത്Cചിത്രകൂടംDഏകചക്രനഗരിAnswer: C. ചിത്രകൂടം Read Explanation: • അളകനന്ദയുടെ കൈവഴിയായ മന്ദാകിനി നദി ചിത്രകൂടത്തിലൂടെ ഒഴുകിയിരുന്നു • ഇവിടെ കുടിൽ കെട്ടി പാർത്തുകൊള്ളൂ എന്ന് ഭരദ്വാജമുനി ശ്രീരാമനോടു പറയുന്നതായി രാമായണത്തിലുണ്ട്Read more in App