App Logo

No.1 PSC Learning App

1M+ Downloads
രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?

Aത്രഷോൾഡ് എനർജി

Bഡാർക്ക് എനർജി

Cപാർ ട്ടികിൾ എനർജി

Dനുക്ലിയർ എനർജി

Answer:

A. ത്രഷോൾഡ് എനർജി

Read Explanation:

  • ത്രഷോൾഡ് എനർജി - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജം 

  • താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറവായിരിക്കും 

  • ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറഞ്ഞാൽ പുരോ - പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് കുറയും 

  • പുരോ - പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് വളരെ കുറഞ്ഞാൽ വ്യൂഹം സംതുലനാവസ്ഥ പ്രാപിക്കാൻ എടുക്കുന്ന സമയം കൂടും 

  • കൊളിഷൻ സിദ്ധാന്തം - രാസപ്രവർത്തനം നടക്കണമെങ്കിൽ അഭികാരക കണികകൾ പരസ്പരം കൂട്ടിമുട്ടേണ്ടതുണ്ട് എന്ന് പറയുന്ന സിദ്ധാന്തം 

Related Questions:

ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന ആറ്റം അറിയപ്പെടുന്നത് ?
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
സ്വയം സ്ഥിരമായ മാറ്റത്തിനു വിധേയം ആകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാക്കുന്ന പാദാർത്ഥങ്ങൾ ആണ് ?
ഹൈഡ്രജനും ഓക്സിജനും പേരു നൽകിയത്?
ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തിയത് ആരാണ് ?