രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aകൂടൽ മാണിക്യ ക്ഷേത്രംBഹരിപ്പാട് ക്ഷേത്രംCതളി ക്ഷേത്രംDശ്രീ പദ്മനാഭ സ്വാമി ക്ഷേത്രംAnswer: C. തളി ക്ഷേത്രം Read Explanation: കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം.Read more in App