App Logo

No.1 PSC Learning App

1M+ Downloads
റാഗി ഉല്‌പാദനത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം :

Aതമിഴ്‌നാട്

Bകർണാടക

Cആന്ധ്രാപ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. കർണാടക

Read Explanation:

റാഗി

  • റാഗി വരണ്ട പ്രദേശങ്ങളിലെ ഒരു പ്രധാന വിളയാണ്

  •  കർണാടക, തമിഴ്‌നാട്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ സിക്കിം, ജാർഖണ്‌ഡ്, അരുണാചൽപ്രദേശ് എന്നിവയാണ് റാഗി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ.

  • Finger millet എന്നും അറിയപ്പെടുന്നു.

  • റാഗി ഉല്‌പാദനത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം കർണാടക

  • റാഗി വളരുന്ന മണ്ണിനങ്ങൾ - ചുവന്ന, കറുത്ത മണ്ണ്


Related Questions:

ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏതാണ് ?
റബ്ബറിന്റെ ശാസ്ത്രീയ നാമം ?
കാപ്പി ഉൽപാദനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം :
Which region in India is known for practicing the slash and burn type of primitive subsistence agriculture called ‘Kumari’?