Challenger App

No.1 PSC Learning App

1M+ Downloads

റിട്ടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എഴുതുക?

  1. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ആണ് റിട്ടുകൾ പുറപ്പെടുവിക്കാൻ ഉള്ള അധികാരം.
  2. യഥാക്രമം article 32,226 പ്രകാരം സുപ്രീം കോടതിക്കും ഹൈക്കോടതിക്കും റിട്ട് പുറപ്പെടുവിക്കാം

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആ പൗരന് കോടതിയെ സമീപിക്കാം. ഇത്തരം സന്ദർഭങ്ങളിൽ കോടതി ഭരണഘടന പ്രതിവിധിയായി റിട്ടുകൾ പുറപ്പെടുവിക്കും


    Related Questions:

    കോടതികൾക്ക് അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയുടെ വിവേചന അധികാരങ്ങളിൽ ഇടപെടാനുള്ള അധികാരം എങ്ങനെയാണ്?
    മെട്രോപൊളിറ്റൻ നഗരം എന്നാൽ എന്ത്?
    സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?
    സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?
    .ഐ.ടി ആക്ട് നിലവിൽ വന്ന വർഷം