App Logo

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക് എന്ന കൃതിയിൽ സാമൂഹിക നീതി പുലർത്തുന്ന ഒരു മാതൃക രാജ്യത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട് .ഈ രാഷ്ട്രത്തിലെ പൗരൻമാരുടെ വിഭാഗങ്ങൾ ഏതെല്ലാം ?

Aഭരണാധികാരികൾ

Bസൈനികർ

Cകർഷകർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

റിപ്പബ്ലിക് എന്ന കൃതിയിൽ സാമൂഹിക നീതി പുലർത്തുന്ന ഒരു മാതൃക രാജ്യത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട് .ഈ രാഷ്ട്രത്തിലെ പൗരന്മാർ മൂന്നു വിഭാഗത്തിൽപ്പെടും 1 .ഭരണാധികാരികൾ 2 .സൈനികർ 3 .കർഷകർ


Related Questions:

ISBN ന്റെ പൂർണരൂപം :
സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?
2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർത്ഥി ?
എമൈൽകൃഷിക്കാരുടെ മക്കൾക്ക് വേണ്ടി പെസ്റ്റലോസി വിദ്യാലയം ആരംഭിച്ച വർഷം ?
Mother child ആരുടെ കൃതിയാണ് ?